Friday, February 6, 2015

ഉദ്ഘാടന പോസ്റ്റ്‌

അങ്ങനെഞാനും തുടങ്ങി ഒരു ബ്ലോഗ്‌... കുറെ കാലമായി വിജാരിക്കുന്നു ഒന്ന് തുടങ്ങണമെന്ന് പക്ഷെ കഴിഞ്ഞില്ല... ഇപ്പൊ വൈകിപ്പോയെന്നറിയാം എന്നാലും എന്നെ കൊണ്ടാവും പോലെ ഞാനും ഇതിനെ കൈകാര്യം ചെയ്യാം...
എന്‍റെ ചിന്തകളും വട്ടുകളും കുത്തിക്കുറിക്കാന്‍ ഒരിടം ആയിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്...
എല്ലാവരുടെയും അനുഗ്രഹവും സപ്പോര്‍ട്ടും എനിക്കുണ്ടാവണം കേട്ടോ...